Yenithonnum Arinjathe Lyrics | Celluloid Malayalam Movie

Yenithonnum arinjathe Lyrics | Celluloid Malayalam Movie

Yenithonnum arinjathe Lyrics


Song : Yenithonnum arinjathe
Movie : Celluloid
Music : M Jayachandran
Singer :Vaikom Vijayalakshmi

Yenithonnum arinjathe song Lyric


ഏന്‍ ഇതൊന്നും അറിഞ്ഞതേ ഇല്ലേ

പുന്നാരപ്പൂങ്കുയിലേ...

ഏനേനോ നേനേനോ നേനേനേനോ

ഏനേനോ നേനേനോ നേനേനേനോ

ഏനേനോ നേനേനോ നേനേനോ നേനേനോ

ഏനോ ഏനോ നേനേനോ....

ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവില്‍ച്ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം

കമ്മലിട്ടോ...പൊട്ടു തൊട്ടോ...

ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ

പുന്നാരപ്പൂങ്കുയിലേ...
കാവളം കിളി കാതിലു് ചൊല്ലണു്

കണ്ണിലിത്തിരി കണ്മഷി വേണ്ടേന്നു്

കുമ്പിളില്‍ പൂമണവുമായെത്തണു്

കാറ്റു് മൂളണു് കരിവള വേണ്ടേന്നു്

എന്തിനാവോ...ഏതിനാവോ...

ഏനിതൊന്നുമറിഞ്ഞതേ ഇല്ലേ

പഞ്ചാരപ്പൂങ്കുയിലേ.....

ഏനുണ്ടോടീ.....

ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം...
കൊച്ചരിമുല്ല തക്കം പറയണു്

കാർ‌മുടിച്ചുറ്റിപ്പൂവൊന്നു കെട്ടാന്നു്

പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണു്

മേലു് വാസന തൈലം പുരട്ടാന്നു്...

എന്തിനാവോ...ഏതിനാവോ...

നീയീ മറിമായം എല്ലാമറിഞ്ഞിട്ടും

മിണ്ടാതെ നില്‍ക്കാണല്ലേ....

ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവില്‍ച്ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം

കമ്മലിട്ടോ...ങൂഹുഹുഹൂം....

ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ

പുന്നാരപ്പൂങ്കുയിലേ...

No comments

Theme images by konradlew. Powered by Blogger.