Neelavana Cholayil Lyrics| Premabhishekam Movie Song Lyrics
Neelavana Cholayil Lyrics| Premabhishekam Movie Song Lyrics
Song : Neelavana Cholayil
Movie : Premabhishekam
Year : 1982
Music : Chakravarthy
Lyricist : Poovachal Khader
Singers : KJ Yesudas
Song : Neelavana Cholayil
Movie : Premabhishekam
Year : 1982
Music : Chakravarthy
Lyricist : Poovachal Khader
Singers : KJ Yesudas
Neelavana Cholayil MalayalamSong Lyrics
Mmmm.... Ahaa Haa Haa........Neela Vaaana Cholayil
Neenthidunna Chandrike
Neela Vaaana Cholayil
Neenthidunna Chandrike
Njan Rachicha Kavithakal
Ninte Mizhiyil Kandu Njan
Varathe Vanna En Devi
Neela Vaaana Cholayil
Neenthidunna Chandrike
Kalidasan Padiya Meghadoothame..
Devi Dasan Akumen Raga Geethame..
Chodikalil Thenkanam, Yenthidum Penkili
Chodikalil Thenkanam, Yenthidum Penkili
Neeyillengil Njan Ekanay, Enthe Eee Mownam Maathram
Neela Vaaana Cholayil
Neenthidunna Chandrike
Njan Rachicha Kavithakal
Ninte Mizhiyil Kandu Njan
Varathe Vanna En Devi
Njanum Neeyum Naaleya Mala Charthidaam
Vaanum Bhuvum Onnaai Vazhthi Ninnidam
Mizhikalil Kopamo Virahamo Dahamo
Mizhikalil Kopamo Virahamo Dahamo
Sreedeviye En Jeevane, Engo Nee Avide Njanum
Neela Vaaana Cholayil
Neenthidunna Chandrike
Neelavana cholayil Lyrics in Malayalam
ഉം... ഉം... ഉം...
ആഹാ.. ആഹാ.. ഹാ..
നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..(2)
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാ..തെ വന്ന.. എന്‍..ദേവീ..
നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..
കാളിദാ..സന്‍ പാടിയ മേഘദൂ..തമേ...
ദേവിദാ..സനാകുമെന്‍
രാഗ ഗീ..തമേ...
ചൊടികളില്‍.. തേന്‍ കണം..
ഏന്തിടും.. പെണ്‍കിളി..(2)
നീയില്ലെ..ങ്കില്‍.. ഞാനേകനാ..യ്
എന്റേയീ..മൗനം മാത്രം
നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാ..തെ വന്ന.. എന്‍..ദേവീ..
ഞാനും നീയും നാളെയാ..
മാലചാര്‍ത്തിടാം...
വാനും ഭൂവും ഒന്നാ..യ്
വാഴ്ത്തി നിന്നിടാം..
മിഴികളില്‍... കോപമോ...
വിരഹമോ... ദാ..ഹമോ..(2)
ശ്രീദേവിയേ.. എന്‍ ജീവനേ..
എങ്ങോ.. നീ.. അവിടെ ഞാ..നും

No comments