Varamanjaladiya ravinte Lyrics | Pranaya Varnangal (1998)
Varamanjaladiya ravinte Lyrics | Pranaya Varnangal (1998) Malayalam Song Lyrics
Movie : Pranaya Varnangal (1998)
Year :1998
Song : Varamanjaladiya ravinte
Music :Vidyasagar
Singer: Sujatha
Lyrics : Sachithanandan Puzhangara
Label : Satyam Audios
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ അവളെ തരളിതയാക്കിയതാരെ
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരെ
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ അവളെ പ്രണയിനിയാക്കിയതാരെ

Varamanjaladiya ravinte Lyrics | In Malayalam
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങിനിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ അവളെ തരളിതയാക്കിയതാരെ
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരെ
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ അവളെ പ്രണയിനിയാക്കിയതാരെ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി
Varamanjaladiya ravinte Lyrics | In English
varamanjaladiya ravinte maaril oru manju thulli urangi
nimineeramenthino thengi nilavin virahamennaro mayangi
pularithan chubana kumkumamalle ritunandiniyakki
avale panuneer malarakki
(varamanjaladiya)
kilivannukonjiya jalaka vathil kaliyaay chaariyathaare
mudiyizhakothiya kaatin mozhiyil madhuvai maariyathaare
avalude mizhiyil karimashiyaale kanavukalezhuthiyathaare
ninavukal ezhuthiyathaare avale tharalithayakkiyathaare
(varamanjalaadiya)
mizhipaithu thornnoru sayanthanathin mazhayay chariyathaare
dalamarmaram nertha chillakalkkulil kuyilai mariyathaare
avalude kavilil thuduviralaale kavithakal ezhuthiyathaare
mukulithayaakkiyathaare avale pranayiniyakkiyathaare...
(varamanjalaadiya)
No comments