Manpaathakale Lyrics - Velipadinte Pusthakam(2017)
Manpaathakale Lyrics - Velipadinte Pusthakam(2017) Song Lyrics
Song : Manpaathakale
Film : Velipadinte Pusthakam
Singer : Shaan Rahman
Music : Shaan Rahman
Lyrics : Rafeeq Ahamed
onnu paranju tharuu..
kaal paadukalaal..
oru kadha ezhuthu..
ini cherthu vakyaam..
chila chirakadikal..
athil korthutharu
cheru thuvalukal..
jalakangal thurakam..
nerinte vazhiyee..
saura deepthi nirakamm..
minum neer maniyil..
orkuvaaann…
ennum orkuvaaan..
cheerkuvaan..
nengil cheerkuvaan…
poovinumm..
verum pullinum..
peeridaamm..
oru peeridaaamm..
vinn veethikalleee..
nin mara noriyuu..
venn tharakalaall..
oru kavitha tharuu..
ithuvazhi..poyaval..
maraviyil.. maanjavall..
vijanamaam bhoomikall..
sandvanangalall.
Song : Manpaathakale
Film : Velipadinte Pusthakam
Singer : Shaan Rahman
Music : Shaan Rahman
Lyrics : Rafeeq Ahamed
Manpaathakale Lyrics - In English
Manpaathakaleeyy….onnu paranju tharuu..
kaal paadukalaal..
oru kadha ezhuthu..
ini cherthu vakyaam..
chila chirakadikal..
athil korthutharu
cheru thuvalukal..
jalakangal thurakam..
nerinte vazhiyee..
saura deepthi nirakamm..
minum neer maniyil..
orkuvaaann…
ennum orkuvaaan..
cheerkuvaan..
nengil cheerkuvaan…
poovinumm..
verum pullinum..
peeridaamm..
oru peeridaaamm..
vinn veethikalleee..
nin mara noriyuu..
venn tharakalaall..
oru kavitha tharuu..
ithuvazhi..poyaval..
maraviyil.. maanjavall..
vijanamaam bhoomikall..
sandvanangalall.
Manpaathakale Lyrics - In Malayalam
മൺപാതകളെ ഒന്ന് പറഞ്ഞു തരൂ…
കാൽപ്പാടുകളാൽ ഒരു കഥ എഴുതൂ
ഇനി ചേർത്തു വെയ്ക്കാം… ചില ചിറകടികൾ…
അതിൽ കോർത്ത് തരൂ… ചെറു തൂവലുകൾ…
ജാലകങ്ങൾ തുറക്കാം. നേരിൻ നേർ വഴിയേ….
സൗര ദീപ്തി നിറയ്ക്കാം…എന്നും നീർ മണിയിൽ.
ഓർക്കുവാൻ എന്നും ഓർക്കുവാൻ
ചേർക്കുവാൻ നെഞ്ചിൽ ചേർക്കുവാൻ...
പൂവിനും വെറും പുല്ലിനും
പേരിടാം… ഓരോ പേരിടാം
വിൺ വീഥികളെ… മഞ്ഞിൻ മറ ഞൊറിയൂ
വെൺ താരകളാൽ ഒരു കവിത തരൂ...
ഇതുവഴി... പോയവൾ മറവിയിൽ മാഞ്ഞവൾ
വിജനമാം ഭൂമികൾ ശാ. ഫലങ്ങളായ്
മരുമണൽ കരകളേ സുഭലയായ് നെയ്തവൾ.
ഉറവകൾ നിറയുവാൻ. പെയ്തുപോയവൾ
ധന്യ ജന്മകഥനങ്ങളാലെ… ഉള്ളുണർന്നു വരണേ…
മിന്നി മിന്നി മറയും കിനാവേ മുന്നിലൊന്നു വരണേ...
ഇനി കാത്തു വെയ്ക്കാം ചില സുകൃതങ്ങൾ…
ഏതിരുളിലുമേ വെൺ ജ്വാലകളായ്
വാതിലൊന്നു തുറക്കാം. കേൾക്കാം തൂ. മൊഴികൾ
പോയകാലമുതിപ്പൂ. മുന്നിൽ പൊൻ വെയിലായ്
തേടിടാം ഇനി തേടിടാം...
ഓർമ്മതൻ. മയിൽപ്പീലികൾ
ചൂടിടാം… എന്നും ചൂടിടാം
മാറിൽ... ആ… മഴവില്ലുകൾ
മൺപാതകളെ
കാൽപ്പാടുകളാൽ ഒരു കഥ എഴുതൂ
ഇനി ചേർത്തു വെയ്ക്കാം… ചില ചിറകടികൾ…
അതിൽ കോർത്ത് തരൂ… ചെറു തൂവലുകൾ…
ജാലകങ്ങൾ തുറക്കാം. നേരിൻ നേർ വഴിയേ….
സൗര ദീപ്തി നിറയ്ക്കാം…എന്നും നീർ മണിയിൽ.
ഓർക്കുവാൻ എന്നും ഓർക്കുവാൻ
ചേർക്കുവാൻ നെഞ്ചിൽ ചേർക്കുവാൻ...
പൂവിനും വെറും പുല്ലിനും
പേരിടാം… ഓരോ പേരിടാം
വിൺ വീഥികളെ… മഞ്ഞിൻ മറ ഞൊറിയൂ
വെൺ താരകളാൽ ഒരു കവിത തരൂ...
ഇതുവഴി... പോയവൾ മറവിയിൽ മാഞ്ഞവൾ
വിജനമാം ഭൂമികൾ ശാ. ഫലങ്ങളായ്
മരുമണൽ കരകളേ സുഭലയായ് നെയ്തവൾ.
ഉറവകൾ നിറയുവാൻ. പെയ്തുപോയവൾ
ധന്യ ജന്മകഥനങ്ങളാലെ… ഉള്ളുണർന്നു വരണേ…
മിന്നി മിന്നി മറയും കിനാവേ മുന്നിലൊന്നു വരണേ...
ഇനി കാത്തു വെയ്ക്കാം ചില സുകൃതങ്ങൾ…
ഏതിരുളിലുമേ വെൺ ജ്വാലകളായ്
വാതിലൊന്നു തുറക്കാം. കേൾക്കാം തൂ. മൊഴികൾ
പോയകാലമുതിപ്പൂ. മുന്നിൽ പൊൻ വെയിലായ്
തേടിടാം ഇനി തേടിടാം...
ഓർമ്മതൻ. മയിൽപ്പീലികൾ
ചൂടിടാം… എന്നും ചൂടിടാം
മാറിൽ... ആ… മഴവില്ലുകൾ
മൺപാതകളെ
No comments