Rathisuga Saramayi Lyrics

Rathisuga Saramayi Malayalam Song Lyrics,Rathisuga Saramayi Lyrics in malayalam


രതിസുഖ സാരമായി ദേവി നിന്മെയ്‌ 

വാർത്തോരാ ദൈവം........ കലാകാരൻ 

കലാകാരൻ  പ്രിയേ നിൻ  പ്രേമമെന്നിൽ 

ചേർത്തൊരാ ദൈവം...........കലാകാരൻ 

രതിസുഖ സാരമായി ദേവി നിന്മെയ്‌ 

വാർത്തോരാ ദൈവം........ കലാകാരൻ 

കലാകാരൻ  പ്രിയേ നിൻ  പ്രേമമെന്നിൽ 

ചേർത്തൊരാ ദൈവം...........കലാകാരൻ 


തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം

തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം

സഖി നിൻ വാർമുടി തൻ  കാന്തിയേന്തി നീല മേഘങ്ങൾ 

സഖി നിൻ വാർമുടി തൻ  കാന്തിയേന്തി നീല മേഘങ്ങൾ 

തവാധര ശോഭയാലീ ഭൂമിയിൽ പല കോടി 

പൂ തീർ ത്തൂ.....കലാകാരൻ 

കലാകാരൻ  പ്രിയേ നിൻ പ്രേമമെന്നിൽ  

ചേർത്തൊരാ ദൈവം .....കലാകാരൻ 


നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം 

നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം 

കിനാവിൻ പൂമ്പരാഗം ചൂടിനിന്നു  നിന്റെ താരുണ്യം 

ആ ...ആ......ആ.............

കിനാവിൻ പൂമ്പരാഗം ചൂടിനിന്നു  നിന്റെ താരുണ്യം 

മുഖാസവ ലഹരിയാൽ വീഞാക്കിയെൻ 

ഭാവർദ്ര ഗാനങ്ങൾ ......കലാകാരാൻ 

കലാകാരൻ  പ്രിയേ നിൻ  പ്രേമമെന്നിൽ 

ചേർത്തൊരാ ദൈവം...........കലാകാരൻ 


രതിസുഖ സാരമായി ദേവി നിന്മെയ്‌ 

വാർത്തോരാ ദൈവം........ കലാകാരൻ 

കലാകാരൻ  പ്രിയേ നിൻ  പ്രേമമെന്നിൽ 

ചേർത്തൊരാ ദൈവം...........കലാകാരൻ

No comments

Theme images by konradlew. Powered by Blogger.