Mareebayile Jalam Lyrics | Thakkol Malayalam Movie Songs Lyrics

Mareebayile Jalam Lyrics | Thakkol Malayalam Movie Songs Lyrics


Mareebayile Jalam Lyrics | Thakkol Song Lyrics

Mareebaayile jalam 
Mareebaayile jalam
Maruvil vaadumee manam 
Thaarithal poleyo
Naadhane kaathidu 

Mareebaayile jalam

Uzhannu nin janam thalarnnnu cholkayaay
Ananju si marupradeshamaayithaa
Orittu daaha neerkkinaavil maathramo
Mozhikalum pathiritho
Naadhane kaathidu

Ithal vidarnnidu iniyum pookkale
Mizhi thurannidu venpiraakkale

Mizhikalaarnnidum neerkkanangale
Hridi niranjidum japamanikale
Karunayaay karuthalaay 
Naadhane kaathidu 

Mareebaayile jalam

Nithyajeevaraagame sathyasnehadeepame
Paadivaazhthidaam nin mahathwame

Kanivarinja maanasam
Kaathuvachorurava pol 
Ozhukidaam muzhukidaam 
Ozhukidaam muzhukidaam

Mareebaayile jalam 
Maruvil vaadumee manam 
Thaarithal poleyo
Naadhane kaathidu 

Oru naal thante deshamaarnnu nin janam
Thelineer kulirupole ulniranjidum
Arikil devadoothar nrithamaarnnidum

Mannilum...mannilum 
Vinnilum...vinnilum
Mannilum...mannilum 
Vinnilum...vinnilum

Mareebayile Jalam Lyrics in Malayalam

മരീബായിലെ ജലം 
മരീബായിലെ ജലം
മരൂവിൽ വാടുമീ മനം 
താരിതൾ പോലെയോ
നാഥനേ കാത്തിടു

മരീബായിലെ ജലം

ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ്
അണഞ്ഞു സീ മരുപ്രദേശമായിതാ
ഒരിറ്റു ദാഹ നീർക്കിനാവിൽ മാത്രമോ
മൊഴികളും പതിരിതോ
നാഥനേ കാത്തിടു

ഇതൾ വിടർന്നിടു ഇനിയും പൂക്കളേ
മിഴി തുറന്നിടു വെൺപിറാക്കളെ

മിഴികളാർന്നിടും നീർക്കണങ്ങളെ
ഹൃദി നിറഞ്ഞിടും ജപമണികളേ
കരുണയായ് കരുതലായ്
നാഥനേ കാത്തിടു 

മരീബായിലെ ജലം

നിത്യജീവരാഗമേ സത്യസ്നേഹദീപമേ
പാടിവാഴ്‌ത്തിടാം നിൻ മഹത്വമേ

കനിവറിഞ്ഞ മാനസം
കാത്തുവച്ചൊരുറവ പോൽ
ഒഴുകിടാം മുഴുകിടാം 
ഒഴുകിടാം മുഴുകിടാം

മരീബായിലെ ജലം
മരൂവിൽ വാടുമീ മനം 
താരിതൾ പോലെയോ
നാഥനേ കാത്തിടു

ഒരു നാൾ തന്റെ ദേശമാർന്നു നിൻ ജനം
തെളിനീർ കുളിരുപോലെ ഉൽനിറഞ്ഞിടും
അരികിൽ ദേവദൂതർ നൃത്തമാർന്നിടും

മണ്ണിലും..മണ്ണിലും
വിണ്ണിലും...വിണ്ണിലും 
മണ്ണിലും..മണ്ണിലും
വിണ്ണിലും...വിണ്ണിലും 

No comments

Theme images by konradlew. Powered by Blogger.