Devadoothar Paadi song Lyrics |Kathodu Kathoram Malayalam Movie Song

Devadoothar Paadi song Lyrics |Kathodu Kathoram Malayalam Movie Song

Movie : Kaathodu Kaathoram
Music : Ouseppachan
Lyrics : ONV Kurup
Singers: K J Yesudas, Lathika, Krishnachandran, Radhika Warrier
 
നീസ നീസ ഗാസ നിനിസ നിരിസ ഗഗസ
ലാലലാല ലാല ലലലലലാലല
ലാ …

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍ (2)

ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
നീസ നീസ ഗാസ നിനിസ നിരിസ ഗഗസ (2)
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി (ദേവദൂതര്‍…)

ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ
അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു (2)
ആമാടപ്പെട്ടി തുറന്നുതന്നു ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം (3)

പൊന്നും നൂലില്‍ പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു (2)
കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപിലപാടും താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം (3)
(ദേവദൂതര്‍…)

ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
നീസ നീസ ഗാസ നിനിസ നിരിസ ഗഗസ (2)
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി (ദേവദൂതര്‍…)

No comments

Theme images by konradlew. Powered by Blogger.